പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കുന്നതിനായി ജനുവരി 30 ന് വൈകിട്ട് 4 മണിയ്ക്ക് പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ UDF "മനുഷ്യ ഭൂപടം " തീർക്കുന്നതിന്റെ ഭാഗമായി ജനുവരി 27, 28 തീയതികളിൽ തിരുവല്ല ബ്ലോക്കിൽ നടത്താനിരുന്ന ജനകീയ പ്രക്ഷോഭ പദയാത്ര ഫെബ്രുവരി 17, 18 തീയതികളിലേക്ക് മാറ്റി വച്ചിരിക്കുന്നു. മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ജനുവരി 31 മുതൽ ജില്ലാ പദയാത്ര തുടരുന്നതായിരിക്കും.
Sunday, January 26, 2020
Subscribe to:
Post Comments (Atom)
0 comments:
Post a Comment