Friday, February 7, 2020

'ജനകീയ പ്രക്ഷോഭ ജ്വാല' ജില്ലാ പദയാത്രയുടെ പതിമൂന്നാം ദിവസം ഓമല്ലൂരിൽ നിന്നും പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലേക്ക്..


പൗരത്വ ഭേദഗതി നിയമത്തിനും, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ഡി.സി.സി പ്രസിഡന്റ് ശ്രീ.ബാബു ജോർജ്ജ് നയിക്കുന്ന 'ജനകീയ പ്രക്ഷോഭ ജ്വാല' ജില്ലാ പദയാത്രയുടെ പതിമൂന്നാം ദിവസം ഓമല്ലൂരിൽ നിന്നും പത്തനംതിട്ട ബ്ലോക്കിലെ സമാപന സ്ഥലമായ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലേക്ക്.. 2020 ജനുവരി 18 മുതൽ ഫെബ്രുവരി 19 വരെ #BabuGeorgeWalks424kms #Jan18toFeb18 #NoCAA #NoNRC #NoNPR #BharatBachao #നാംഒന്നാണ് #ഒന്നിച്ച്പോരാടാം #DCC_Pathanamthitta




0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658