Thursday, March 19, 2020

കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച്

സംസ്ഥാന ആഭ്യന്തര വകുപ്പിലെ സുരക്ഷാ വീഴ്ചക്കെതിരെയും, കോടികളുടെ അഴിമതിക്കെതിരെയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി പ്രസിഡന്റ് ശ്രീ. ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു.




0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658