Thursday, May 21, 2020

സമഭാവനാ ദിനത്തിന്‍റെ ഭാഗമായി രക്തദാനം നടത്തുന്നതിന് സന്നദ്ധരായ 1000 പേരുടെ സമ്മതപത്രം കൈമാറി.

സമഭാവനാ ദിനത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്തു. രക്തദാനം നടത്തുന്നതിന് സന്നദ്ധരായ 1000 പേരുടെ സമ്മതപത്രം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യൂസിന് ഡി.സി.സി പ്രസിഡന്റ് ശ്രീ. ബാബു ജോർജ്ജ് ആർ.എം.ഒ ഡോ. ആശിഷ് മോഹന്റെ സാന്നിധ്യത്തിൽ കൈമാറി.

0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658