Wednesday, June 17, 2020

കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട അഴൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും.

കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ അമിതമായി വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട അഴൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷതയിൽ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനംചെയ്തു. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658