Wednesday, August 19, 2020

ആഗസ്റ്റ് 20...സമഭാവന ദിനം

ആഗസ്റ്റ് 20...സമഭാവന ദിനം

രാജീവ് ഗാന്ധിയുടെ ജന്മദിനമാണിന്ന്.  ചരിത്രത്തിന്‍റെ ഇടനാഴികളിൽ ഇന്നും ഉജ്ജ്വലമായി പ്രശോഭിച്ച് നിൽക്കുകയാണ് ഇന്ത്യ കണ്ട ദീക്ഷണാശാലിയായ രാഷ്ട്രീയ നേതാവ്.  രാജീവ് ഗാന്ധിയെന്ന മുൻ പ്രധാനമന്ത്രി.  ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ ശ്രീപെരുമ്പത്തൂരിൽവെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.  ഇന്നും ഇന്ത്യൻ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓർക്കുന്നത്.  സമാരാധ്യനായ ഈ നേതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനത ജന്മദിനാശംസകൾ നേരുകയാണ്.

Image may contain: 1 person, closeup, text and outdoorImage may contain: 1 person, text and closeupImage may contain: 1 person, text that says 'സാങ്കേതിക പുരോഗതിയെ പ്രതിഷ്ഠിക്കാനുതകുന്ന 'ശ്രീകോവിലാക്കി' ഇന്ത്യയെ മാറ്റിയ രാജീവ് ഗാന്ധിയുടെ ജന്മദിനം. ആഗസ്‌റ്റ് 20 സദ്‌ഭാവനാ ദിനം'

0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658