Monday, April 5, 2021

പുതുയുഗപ്പുലരിയിലേക്ക് പ്രതീക്ഷയോടെ,

ഏപ്രി 6, പത്തനംതിട്ട ജില്ലയി യു.ഡി.എഫ് കൂടുത കരുത്തോടെ തിരിച്ചുവരുന്ന ദിനം. അഞ്ച് വഷത്തെ എ.ഡി.എഫിൻ്റെ കിരാത ഭരണത്തിനെതിരെ കേരളം വിധിയെഴുതും. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ചരിത്രവിജയം നേടും. യു.ഡി.എഫ് പ്രവത്തകരുടെ ആത്മവിശ്വാസം കരുത്തേകുന്നു. പത്തനംതിട്ട ജില്ലയി നമ്മളെ പരാജയപ്പെടുത്തുവാ ഒരു ശക്തിക്കും കഴിയില്ല.

യു.ഡി.എഫ് സാരഥികക്ക് എൻ്റെ വിജയാശംസക.............................

ബാബു ജോജ്ജ്
ഡി.സി.സി പ്രസിഡൻ്റ്
പത്തനംതിട്ട



0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658